EXCLUSIVEഒന്നിനും ഒരുകുറവും ഉണ്ടായില്ല; തനിച്ചൊരു സെല്‍, കിടക്കാന്‍ കട്ടിലും പിന്നെ മേശയും; രാവിലെ ഉപ്പുമാവും ഗ്രീന്‍പീസും, ഉച്ചയ്ക്കു മീനും തൈരും വറുത്തുപ്പേരിയും കൂട്ടി സദ്യയും; എല്ലാം രുചിയോടെ ശാപ്പിട്ട് നിലമ്പൂര്‍ എംഎല്‍എ; തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ പി വി അന്‍വറിന് കിട്ടിയത് സ്‌പെഷ്യല്‍ പരിഗണനസ്വന്തം ലേഖകൻ6 Jan 2025 7:56 PM IST